ലോക കേരള സഭ

ലോക കേരള സഭയ്ക്ക് സമാപനം

Jan 13,2018

തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ വിദേശ പരിചയം ഉള്ളവരെ ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് നന്നായിരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ... കൂടുതൽ വായിക്കുക


ലോക കേരള സഭ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ പുതിയ അധ്യായം

Jan 13,2018

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവില്‍ വന്നു. കേരള നിയമസഭയില്‍ ലോക കേരള സഭയുടെ പ്രഥമ സമ്മേളനം  ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ അവതരിപ്പിച്ചു.

 

കേരളത്തിന്റെ സമഗ്ര ... കൂടുതൽ വായിക്കുക


ലോക കേരള സഭയുടെ പ്രഥമ സമ്മേളനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

Jan 11,2018

ലോക കേരള സഭയ്ക്ക് തുടക്കമായി

ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവില്‍ വന്നു. നിയമസഭാ മന്ദിരത്തില്‍ ഇന്ന് പ്രഥമ സമ്മേളനം ദേശീയഗാനാലാപനത്തോടെ 9.30 ന് ആരംഭിച്ചു.  സഭാ സെക്രട്ടറി ജനറല്‍ പോള്‍ ആന്റണി സഭാ രൂപീക ... കൂടുതൽ വായിക്കുക


ലോക കേരള സഭ സമ്മേളനം 12, 13 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ.

Jan 10,2018

ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉൾപ്പെടുത്തി കേരള സമൂഹത്തിന്റെ പൊതു നന്മയെയും വികസനത്തെയും ലക്ഷമാക്കി രൂപീകരിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 12, 13 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ ചേരും. 12 ന് രാവിലെ 9.30 ന് സഭയുടെ രൂപീകരണം സ ... കൂടുതൽ വായിക്കുക


വസന്തോത്സവം' - 2018 ബഹുമാനപ്പെട്ട കേരള ഗവർണർ പി സദാശിവം ഉദ്ഘാടനം ചെയ്തു.

Jan 07,2018

കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് വിരുന്നൊരുക്കി ജനുവരി 7 മുതല്‍ 14 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 'വസന്തോത്സവം - 2018' ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ പി സദാശിവം ഇന്ന് ഉൽഘാടനം ... കൂടുതൽ വായിക്കുക


ലോക കേരളസഭയുടെ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരടുരേഖ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

Jan 05,2018

 

കേരളീയ പ്രവാസി പ്രതിനിധികളും കേരളത്തിലെ ജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്ന പ്രഥമ ലോക കേരളസഭയുടെ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരടുരേഖ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കൊല്ലം ബീച്ച് ഓര്‍ക്കിഡില്‍ നടക ... കൂടുതൽ വായിക്കുക


വസന്തോത്സവം 2018 വെബ് സൈറ്റ്, ലോഗോ പ്രകാശനം ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.

Dec 23,2017

 പ്രഥമ ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ചു തലസ്ഥാന നഗരിയിലെത്തിച്ചേരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ മറ്റൊരു മഹാമേളയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തിരിതെളിയ്ക്കുകയാണ്. കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക ... കൂടുതൽ വായിക്കുക


ലോക കേരളസഭ എന്ത്? എന്തിന്?

Dec 03,2017


സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭയ്ക്ക് രൂപം നല്‍കുന്നതിനും അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12നും 13നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ലോക കേരളസഭയുടെ ഘടന, ലക്ഷ്യങ്ങള്‍, പ്രാധാന്യം എന്നീ കാ ... കൂടുതൽ വായിക്കുക


ജനുവരിയിൽ നടക്കുന്ന ലോക കേരള സഭയ്ക്കു മുന്നോടിയായി വിവിധ മാധ്യമസ്ഥാപനങ്ങളിലെ പത്രാധിപർമാരുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ

Dec 03,2017

ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.

സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള ... കൂടുതൽ വായിക്കുക