ലോക കേരള സഭ

നാമനിര്‍ദേശം

ലോക കേരള സഭയിലേക്ക് അംഗങ്ങളായി പരിഗണിക്കാന്‍ യോഗ്യതയുള്ളവരെ നാമനിര്‍ദേശം ചെയ്യാന്‍ എല്ലാവരെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. പ്രവാസി സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും പേരുകള്‍ നിര്‍ദേശിക്കുമ്പോള്‍ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും മുന്തിയ പരിഗണന നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്.