ലോക കേരള സഭ

ചര്‍ച്ചാവിഷയം

ലോക കേരള സഭയിലെ ചര്‍ച്ചകളില്‍ ഏറിയ കൂറും നടക്കുക മുന്‍കൂട്ടി തയ്യാറാക്കിയ വിഷയങ്ങളേയും കുറിപ്പുകളേയും ആധാരമാക്കി ആയിരിക്കും. നിലവില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന വിഷയങ്ങള്‍

  • കേരളത്തില്‍ നിന്നുള്ള പ്രവാസത്തിന്‍റെ ചരിത്രവും ഭാവിയും.
  • കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഇന്ന് എങ്ങനെ, എവിടെയെല്ലാം?
  • സ്ഥിതി വിവരക്കണക്കുകളുടെ പരിമിതികളും, പരിഹാരമാര്‍ഗങ്ങളും.
  • ഇന്ത്യയുടെ പ്രവാസ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങള്‍.
  • നോര്‍ക്ക വകുപ്പിന്‍റെ പ്രവര്‍ത്തനം.
  • പ്രവാസത്തിലും, പ്രവാസത്തിനു മുന്‍പും ശേഷവും പ്രവാസികള്‍ നേരിടുന്ന ചൂഷണം.
  • പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും.
  • അകംകേരളവും പുറംകേരളവും തമ്മിലുള്ള സാംസ്കാരിക വിനിമയം- സാധ്യതകളും, മാര്‍ഗങ്ങളും.
  • അകംകേരളവും പുറംകേരളവും തമ്മിലുള്ള വിജ്ഞാന നൈപുണ്യ വിനിമയം- സാധ്യതകളും മാര്‍ഗങ്ങളും.
  • അകംകേരളവും പുറംകേരളവും തമ്മിലുള്ള വിവിധ സാമ്പത്തിക വിനിമയം- സാധ്യതകളും മാര്‍ഗങ്ങളും.

ഇതോട് കൂട്ടിച്ചേര്‍ക്കേണ്ട വിഷയങ്ങളും നൂതന ആശയങ്ങളും mail@lokakeralasabha.com ഇ-മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 30 നു മുമ്പ് അയച്ചുതരണമെന്ന് താത്പര്യപ്പെടുന്നു.

Loka Kerala Sabha - Inagural Function
 Download
Loka Kerala Sabha - Discussion on Finance
 Download
Loka Kerala Sabha - Discussion on Agricultre
 Download
Loka Kerala Sabha - Discussion on Health
 Download
Loka Kerala Sabha - Sub Session 1
 Download
Loka Kerala Sabha - Sub Session 2
 Download
Loka Kerala Sabha
at a Glance
 Download
Loka Kerala Sabha - Closing Cermoney.pdf
 Download