“ ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അസാമാന്യ വിഭവശേഷിയാണ് നമ്മുടെ കൂട്ടായ്മയ്ക്കുള്ളത്. ഈ കൂട്ടായ്മയെ ഊട്ടിയുറപ്പിച്ചുകൊണ്ടു കേരളത്തെ പുതിയ സഹസ്രാബ്ദത്തിലൂടെ പുതിയ നൂറ്റാണ്ടിലൂടെ കാലത്തിനു ചേരുംവിധം ആധുനികവത്കരിച്ചും വികസിപ്പിച്ചും ഒരു ക്ഷേമ സമൂഹവും വികസിത നാടും യാഥാർഥ്യമാക്കുമെന്ന മഹത്തായ സന്ദേശമാണ് മൂന്നാം ലോക കേരള സഭ മുന്നോട്ടു വയ്ക്കുന്നത്.”
- മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ